Wednesday, April 11, 2007


9 comments:

ചില നേരത്ത്.. said...

പുരുഷന്‍, വളരെ ക്ഷീണിതനാണ് കവയത്രീ.
(സ്ത്രീ പക്ഷ രചനകള്‍ തീപന്തങ്ങളായി വീശുന്ന ഇക്കാലത്ത്, പുരുഷ പക്ഷ സാന്ത്വനം കാണുന്നു ഇവിടെ, പ്രോത്സാഹിപ്പിക്കപ്പെടേണ്ടതാണ്).

Pramod.KM said...

കവിതക്കുശേഷം ബാക്കിയാവുന്നത് ഒരു നിശ്വാസം.

jineshgmenon said...

ഓരോ
തിരമാലകള്‍ക്കുശേഷവും
പുതുമനിറഞ്ഞ
ഒന്നായ് തീരുന്നു
അണിഞ്ഞൊരുങ്ങി
ആരവങ്ങള്‍ക്ക്
കാതോര്‍ക്കുന്നു...

Kumar Neelakandan © (Kumar NM) said...

ചുരുക്കം വരികളിലൂടെ അലിഞ്ഞു ചേരുന്ന പ്രണയം. എത്രമനോഹരമായി വരച്ചിരിക്കുന്നു.

ചിത്രത്തിനാണ് എന്റെ സല്യൂട്ട്.
ശരിക്കും മനോഹരം.

ഇതൊക്കെ യുണീക്കോഡില്‍ തന്നെ ചെയ്യുന്നതിനെ കുറിച്ച് ഇനി ആലോചിച്ചുക്കൂടേ?

padmanabhan namboodiri said...

കവിത feel cheyyippikkunnu. thanks for such a poem.

Doney said...

രതിക്കു ശേഷം സ്ത്രീയെ ഒന്നും അലോസരപ്പെടുത്തുന്നില്ല..
തളര്‍‌ന്ന പുരുഷന്റെ മടിയിലേയ്ക്കു വീഴാനുള്ള മോഹം കൊള്ളാം...

elf_asura said...

I liked this poem a lot - some sort of deep pathos - and very very sensual - the image of the woman being eaten up bit by bit and swallowed and finally devoured. Take care.
The Elf

aneeshans said...

:)

ഓലപ്പടക്കം said...

നന്നായിരിക്കുന്നു, ഇഷ്ടപ്പെട്ടു.