Wednesday, April 11, 2007


25 comments:

വിഷ്ണു പ്രസാദ് said...

കവിതകളുടെ ഈ ഫോട്ടോ പ്രസിദ്ധീകരിക്കല്‍ നിര്‍ത്താമോ?ഇനിയെങ്കിലും കവിത നേരിട്ട് യൂണികോഡില്‍ ടൈപ്പ്ചെയ്തു കയറ്റൂ...ഇതത്ര പാടുള്ള പണിയൊന്നുമല്ല.സഹായം വേണോ...?

johnykutty said...

റ്റൈപ്പ്‌ ചെയ്യാതെ ഫോട്ടോ എടുക്കാന്‍ പറ്റില്ലല്ലോ..എന്നൊരു സംശയം കൂടി..

johnykutty said...

റ്റൈപ്പ്‌ ചെയ്യാതെ ഫോട്ടോ എടുക്കാന്‍ പറ്റില്ലല്ലോ..എന്നൊരു സംശയം കൂടി..

Arya Alphonse said...

ഹ ഹ
വിഷ്ണു,അതു ഞാന്‍ ചെയ്യാം.
പുതിയ കവിതകള്‍ക്ക് പോരേ അങ്ങനെ...?

അനിലന്‍ said...

നീ വിഴുങ്ങിയ
എന്റെ കണ്ണുകള്‍
നിന്റെ ആമാശയത്തില്‍
തപ്പിത്തടയുന്നു...

ഏത് ആമാശയം കീറിമുറിച്ചാലും കിട്ടും ദഹിക്കാന്‍ കൂട്ടാക്കാത്ത നോട്ടങ്ങള്‍.

നല്ല കവിത

Arya Alphonse said...

അനിലന്‍, മറുപടിക്കവിതക്ക് നന്ദി..

ചിദംബരി said...

തീയുള്ള വരികള്‍..
നന്നായി കൂട്ടുകാരി,അഭിനന്ദനങ്ങള്‍.

വിഷ്ണുമാഷ് പറഞ്ഞ കാര്യം ഞാനും ശുപാര്‍ശചെയ്യുന്നു.

Pramod.KM said...

കണ്ണടച്ച് ഞാന്‍ ഈ കവിത കുടിച്ചു തീറ്ത്തു.
ആശംസകള്‍.

കുതിരവട്ടന്‍ said...
This comment has been removed by the author.
കൈപ്പള്ളി said...

profile ചിത്രത്തില്‍ കൈയില്‍ ഒരു കാമറ കണ്ടു.

പടങ്ങളും കണിക്കു.
:)

doney “ഡോണി“ said...

മനോഹരമായിരിക്കുന്നു കേട്ടോ...
കണ്ണടച്ചു പാല്‍‌ കുടിക്കും പൂച്ചയെ സ്വീകരിച്ച് എലിയുടെ ശല്യം തീര്‍‌ക്കുവാന്‍‌ പൊകുന്നതിഷ്ടമായി...

Jasim said...

I should appreciate your ability to churn out the so-called 'modern poetry'.. But unfortunately it is modern just to the author, and to everyone else it is simply incomprehensible.

I've been trying to dissect your sentences and find some traces of meaning.

To say the truth, it 'is' a tough job :)

SOLA VIVIT IN ILLO said...

Lovely poetry

ധൂമകേതു said...
This comment has been removed by the author.
ധൂമകേതു said...

പലപ്പോഴും വൈകി മാത്രം ട്യൂഷനെത്തുന്നവള്‍,
പിന്‍ബഞ്ചില്‍ മാത്രം ഇരിക്കാന്‍ ശ്രമിക്കുന്നവള്‍,
ഓര്‍മ്മതന്‍ നെരിപ്പോടില്‍ ഇന്നും തിളങ്ങും മുഖം,
ഓര്‍മ്മിക്കുന്നു നീയാം സഹപാഠിയെ ഇപ്പോഴും.
ബ്ളോഗിന്‍റെ ലോകത്തു കവിത തന്‍ തീക്കാലം
തീര്‍ക്കുന്ന സോദരീ നിനക്കെന്‍ ആശംസകള്‍.
വേണ്ട ശ്രമിക്കണ്ട നീ എന്നെ ഓര്‍ക്കുവാന്‍
കാരണം നാം തമ്മില്‍ സംസാരിച്ചിട്ടേയില്ല.

ആര്യാ, നല്ല വര്‍ക്കുകള്‍, ഇനിയും എഴുതുക... പ്രീ-ഡിഗ്രി കാലത്തെ ഒരു ട്യൂഷന്‍മേറ്റ്‌

ഏറനാടന്‍ said...

കൊള്ളാം കവിത. പക്ഷെ യൂനികോഡില്‍ മലയാളം റ്റൈപ്പാന്‍ എന്താ ഇത്ര മടി?

Priyan Alex Rebello said...

athe ..... enikku vaayikkkan. pattunnilla...can you help..

abhilash said...

arya...ella kavithyum vaayichu....eli..latest...good...but...evide ninte kathakal?

Anonymous said...

Hello I just entered before I have to leave to the airport, it's been very nice to meet you, if you want here is the site I told you about where I type some stuff and make good money (I work from home): here it is

sapnesh said...

Many people have it much, much worse
Yet they have happiness.
They take joy in little things
They're thankful, though they have less....beautiful poems....

sapnesh varachal

അമൃതാ വാര്യര്‍ said...
This comment has been removed by the author.
അമൃതാ വാര്യര്‍ said...

ഇരയാണ്‌ നീയെനിക്ക്‌...
വിശപ്പിന്റെ വിളി
ഇരുകാതുകളിലും
ചെന്നാര്‍ത്തലയ്ക്കുമ്പോള്‍
നിന്നെ ഭക്ഷിക്കാതിരിക്കുവാന്‍
എന്റെ മുന്നില്‍ ന്യായങ്ങളില്ല
നിനക്ക്‌ പകരം വയ്ക്കാന്‍
മറ്റൊന്നിനാവില്ലെന്നറിയാം..
പക്ഷെ;-
അധരങ്ങള്‍ ചെമ്മെ
കരണ്ടുതീര്‍ക്കുന്നതിനും മുമ്പ്‌
അനുവാദം ചോദിക്കണമായിരുന്നു...

നിനക്കെങ്ങനെ
എന്റെ ദാഹവും വിശപ്പും
അടക്കിനിര്‍ത്താനാവും...
ആമാശയത്തിനകത്ത്‌
നിനക്കായ്‌ ഒരിരിപ്പിടം
ഒരുക്കി വച്ച്‌
എനിക്ക്‌ കാത്തിരിക്കേണ്ടി വരുന്നു...

" കവിത നന്നായി...ആര്യ....ആശംസകള്‍.."

संदीप said...

can u please tell me what is written on this postcard, it seems a poem to me. is written in Malayalam?

Sapna Anu B.George said...

ആര്യ..കണ്ടതിലും വായിച്ചതിലും
അതിയായ സന്തോഷം,ഇത്ര കടുത്ത ഒരു നിലപാട് ജീവിതത്തിനോട് വേണോ.അതോ ഇതൊരു പദ്യം മാത്രമാണോ.എഴുത്തും ശൈലിയും അത്യുഗ്രന്‍.വിഷ്ണു പറഞ്ഞതു പോലെ സഹായം വേണമോ യൂണീക്കോടിലേക്ക്.....

dinkan said...

good imagination...feels like a bit more flow will make them superb ...